ഒരു ചുവന്ന നിഴലാണ്
നീയെനിക്ക്..,.
എന്റെ ഏകാന്തമായ രാവുകളുടെ വേദനയില്‍ എനിക്കൊപ്പം വേകുന്ന ഒരു നിഴല്‍.......
ഒരു കറുത്ത വവ്വാലിനെ കണ്ണക്കെ നീയെന്റെ ഭ്രാന്തമായ ഉത്ബോതങ്ങളില് വിഹരിക്കുന്നു.
... നീറാനും നില വിളിക്കാനും എനിക്കെന്റെ മാത്രമായ
ഈ കൊട്ടാരത്തില്‍..
നീ എന്റെ കാവല്‍ ഭടനെ പോലെയാണ്...
എന്നിട്ടും നിന്നെ ഭയന്ന് ഞാന്‍ ഓടുന്നു..
പകല്‍ വെളിച്ചത്തില്‍ എനിക്ക് നിന്നെ ഭയമാണ്..
നീയെന്റെ പ്രാണന്റെ രക്തം ഊറ്റിയെടുക്കാന്‍ എത്തുന്ന ഒരു ഡ്രാക്കുള എന്ന് എന്റെ ജല്പനങ്ങള് എന്നോട് സൊകാര്യം പറഞ്ഞു.
പക്ഷെ ഈന്നിട്ടും..
രാത്രിയുടെ ഇരുണ്ട ഇറച്ചി കൊതുകളില്‍ എനിക്ക് വീണു കരയുവാന്‍ നിന്റെ നെഞ്ചിന്റെ ചൂട് വേണ്ടി വന്നു!
No comments:
Post a Comment