നീ ഒരു യാത്രയാണ് ...........................
.......................................................ഞാനും !
നമ്മുടെ ദിശകൾ സമാന്തര രേഖകളല്ല ...
എതിർ ദിശകളുമല്ല .......
എന്റെ സഞ്ചാരം നിന്നിലൂടെയാണ് ....
.... നീ എന്നിലൂടെയും ....
ഉദയം ഇരുട്ടിന്റെ മാംസത്തെ ചിതയെരിക്കും മുൻപ് ലക്‌ഷ്യം എതെണ്ടത് ഉണ്ട് ....
... നമുക്ക് യാത്ര തുടരാം...!

No comments:
Post a Comment