ജീവിതം ഒരു പ്രഹസനമാണ് പലപ്പോഴും .... വിഡ്ഢി ആകണമെന്ന് ആഗ്രഹിച്ചു കൊണ്ടല്ല ആരും ചെയുന്നത്.. ബുദ്ധി പൂർവമായ നീക്കങ്ങൾ ആണ് മിക്കപ്പോഴും .എല്ലാതും ....
ചിലപ്പോൾ സ്വയം വിഡ്ഢി ആയി അന്ഗീകരിച്ചു കൊണ്ടു എല്ലാം വിധിക്ക് വിട്ടു കൊടുക്കുന്ന 5 പൈസക്ക് വില ഇല്ലാത്ത ജീവനുള്ള ശവങ്ങൾ ആണ് മനുഷ്യർ...
Useless creatures !!!
മൃഗങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ വിവേകം മനുഷ്യർക്ക് ഉണ്ടായിട്ടും എന്ത് കൊണ്ടായിരിക്കാം അവര്ക്ക് പലപ്പോഴും പൊട്ടനാകേണ്ടി വരുന്നത്?
വേദനിക്കേണ്ടി വരുന്നത്?
see that's how life is ....
പലപ്പോഴും പലതിലും നാം വേദനിക്കുന്നു ...
വേദനിച്ചു കിടന്നാൽ , നമ്മെ വേദനിപ്പിച്ചവർ നമ്മെ ചവിട്ടി മെതിച്ചു നിസ്സാരമായ് കടന്നു പോകും.!!!
Life is RACE , YOU HAVE TO RUN !!!
നമുക്ക് choice ഉണ്ട്,,... either ചത്തേ കൊന്നേ എന്ന് പറഞ്ഞു വീണിടത്ത് കിടക്കുക ,
OR
തോൽക്കാൻ എനിക്കു മനസ്സില്ലെട നായിന്റെ മക്കളെ എന്ന് പറഞ്ഞു ,
ചോര വാർന്നു ,എല്ലു പൊട്ടി, ജീവൻ പോകുന്ന ആ നോവും തീയ്യാക്കി,
നെഞ്ചിൽ ആളി കത്തിച്ചു എണീറ്റു ഓടുക !!!
ഇങ്ങനെ ആണ് മിക്കവരും ചെറ്റകൾ ആയി മാറുന്നത് ...
വേദനിച്ചും സഹിച്ചും നിശബ്ദമായി നരകിച്ചും .... ഒടുക്കം നാം നാമല്ലതായി മാറും!
ദൈവമേ,...
ആ അവസ്താതന്തരങ്ങളുടെ കുറ്റം ഞങ്ങൾ ഏറ്റെടുക്കനമെന്നോ ?
ഇതാണോ അവിടുത്തെ ന്യായം? ഇതാണോ അവിടുന്നെ നിന്റെ നീതി?
ഈ ഭൂർഷ്വാ കുത്തക ഭരണത്തിന് എതിരെ ഞങ്ങൾ "ചെറ്റകൾ " പോരാടുക തന്നെ ചെയ്യും !
മുതലാളിത്വ ഭരണം അവസാനിപ്പിക്കുക !!!
മനുഷ്യ സമത്വം ഉറപ്പു വരുത്തുക!!!
ചെറ്റകൾ ഐക്ക്യം സിന്ദാബാദ് !!!

No comments:
Post a Comment